App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ?

Aകേന്ദ്ര മൃഗശാലാ അതോറിറ്റി

Bകേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം

Cകേന്ദ്ര പരിസ്ഥിതി മന്ത്രാലയം

Dദേശീയ കടുവ സംരക്ഷണ അതോറിറ്റി

Answer:

D. ദേശീയ കടുവ സംരക്ഷണ അതോറിറ്റി

Read Explanation:

• ലോകത്തിൽ വംശനാശം നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സഭയുടെ മാതൃകയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര സംഘടന • ബിഗ് ക്യാറ്റ് സഖ്യത്തിലൂടെ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങൾ - കടുവ, സിംഹം, പുള്ളിപ്പുലി, ചീറ്റ, ഹിമപ്പുലി, പ്യുമ • ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് ആസ്ഥാനം - ന്യൂഡൽഹി


Related Questions:

The Asiatic Society of Bengal was founded by
താഴെ തന്നിരിക്കുന്നവയില്‍ UNOയുടെ ഒദ്യോഗിക ഭാഷയല്ലാത്തത്‌ ഏത്‌ ?
ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത് ?
ലോകത്താദ്യമായി നിർമ്മിതബുദ്ധിയെ നിയന്ത്രിക്കുന്നതിന് വേണ്ടി സമഗ്ര നിയമങ്ങൾ അംഗീകരിച്ച കൂട്ടായ്‌മ ഏത് ?
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആസ്ഥാനം?