Challenger App

No.1 PSC Learning App

1M+ Downloads
ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർേവഷൻ ഓഫ് നേച്ചർ (IUCN) പ്രസിദ്ധീകരിക്കുന്ന ചുവന്ന പട്ടിക (Red List) ൽ ഏഷ്യൻ ആനയുടെ വിഭാഗമേത് ?

AEndangered (അപകടാവസ്ഥ )

BVulnerable (ദുർബ്ബലമായത്

CThreatened (ഭീഷണി നേരിടുന്നത്)

DNear threatened (സമീപഭാവിയിൽ ഭീഷണി നേരിടുന്നത്)

Answer:

A. Endangered (അപകടാവസ്ഥ )

Read Explanation:

ഏഷ്യൻ ആന (Elephas maximus) IUCN ചുവന്ന പട്ടികയിൽ "Endangered" (അപായത്തിലിരിക്കുന്ന) വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം വാസസ്ഥല നഷ്ടം, മനുഷ്യ-ആന സംഘർഷം, അനധികൃത വേട്ട എന്നിവയാണ്.


Related Questions:

2020-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയായത് ?
ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?
പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?
നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ
2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?