ഇൻറർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്നത് ?
AWeb award
BWebby award
CGrammy award
DTuring award
Answer:
B. Webby award
Read Explanation:
വെബി അവാർഡ് (Webby Awards)
- ഇൻറർനെറ്റിലെ മികവിനുള്ള അവാർഡുകളാണ് വെബ്ബി അവാർഡുകൾ.
- ഇവ 'ഇൻറർനെറ്റിലെ ഓസ്കാർ' എന്നറിയപ്പെടുന്നു.
- മൂവായിരത്തിലധികം വ്യവസായ വിദഗ്ധരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന ഒരു ജഡ്ജിംഗ് ബോഡിയായ ഇന്റർനാഷണൽ അക്കാദമി ഓഫ് ഡിജിറ്റൽ ആർട്‌സ് ആൻഡ് സയൻസസ് ആണ് ഈ അവാർഡ് നൽകുന്നത്.
താഴെ നൽകിയിരിക്കുന്ന വിഭാഗങ്ങളിൽ ഇൻറർനെറ്റിൽ ഏറ്റവും മികച്ച സൃഷ്ടികൾക്കാണ് പ്രതിവർഷം അവാർഡ് നൽകുന്നത് :
- വെബ്‌സൈറ്റുകൾ
- പരസ്യങ്ങളും മാധ്യമങ്ങളും
- ഓൺലൈൻ സിനിമയും വീഡിയോയും
- മൊബൈൽ സൈറ്റുകളും ആപ്പുകളും
- സമൂഹമാധ്യമങ്ങൾ