App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഏവ ?

Aആൻറിവൈറസ്

Bസ്കൂൾ വിക്കി

Cജിമ്പ്, ഷട്ടർ

Dജിബ്ര, ഫെറ്റ്

Answer:

C. ജിമ്പ്, ഷട്ടർ

Read Explanation:

  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - ജിമ്പ്, ഷട്ടർ 
  • വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി
  • കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങൾ - ജിബ്ര, ഫെറ്റ് 
  • കമ്പ്യൂട്ടർ വൈറസുകളെ കണ്ടെത്താനും അവയെ തടയാനും നശിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - ആൻറിവൈറസ്

Related Questions:

Which one is not true about datasheet view?
Field type which is best to store serial numbers?
Who founded the Linux Kernel?
Who developed the Linux operating system?
System software that translates high-level language into machine code is called