Challenger App

No.1 PSC Learning App

1M+ Downloads
ഇൻറർനെറ്റ് ആസക്തിയിൽ നിന്ന് വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതിനും സൈബർ ഇടത്ത് പാലിക്കേണ്ട സുരക്ഷാപാഠങ്ങൾ പരിചയപ്പെടുത്തുന്നതിനും ആയി കേരള പോലീസിന്റെ സൈബർ സുരക്ഷാ പദ്ധതി?

Aകിഡ്സ് ഗ്ലൗ 2025.

Bസൈബർ സ്കിൽ 2024

Cഡിജിറ്റൽ സുരക്ഷാ 2023

Dഇൻ്റർനെറ്റ് ജാഗ്രത 2026

Answer:

A. കിഡ്സ് ഗ്ലൗ 2025.

Read Explanation:

  • എസ് പി സി കേഡറ്റുകൾ, അധ്യാപകർ, പോലീസ് ഓഫീസർ, ഡോക്ടർ/മനശാസ്ത്രജ്ഞർ, സൈബർ വളണ്ടിയർമാർ എന്നിങ്ങനെ അഞ്ചു തലങ്ങളിലെ ഗ്രൂപ്പുകളെ കോർത്തിണക്കിയാണ് സ്കൂളുകളിൽ ഡിജിറ്റൽ ബോധവൽക്കരണ പരിപാടി തയ്യാറാക്കുന്നത്.


Related Questions:

മൊബൈൽഫോൺ, ഇൻറ്റർനെറ്റ്‌ അടിമത്വത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?
പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കി പൂന്തോട്ടങ്ങൾ നിർമ്മിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
കേരളത്തിലെ എല്ലാ കുട്ടികൾക്കും (18 വയസ്സിന് താഴെയുള്ളവർ) അവരുടെ വരുമാന നില പരിഗണിക്കാതെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി.
വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതി ?
കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?