Challenger App

No.1 PSC Learning App

1M+ Downloads
ഇൻവെർട്ടരിൽ നടക്കുന്ന ഊർജ്ജ മാറ്റം ?

Aവൈദ്യുതോര്‍ജം ശബ്ദോർജമാകുന്നു

Bരാസോർജം വൈദ്യുതോര്‍ജമാകുന്നു

Cശബ്ദോർജം വൈദ്യുതോര്‍ജമാകുന്നു

Dവൈദ്യുതോര്‍ജം യാന്ത്രികോർജമാകുന്നു

Answer:

B. രാസോർജം വൈദ്യുതോര്‍ജമാകുന്നു

Read Explanation:

ഊർജ്ജ പരിവർത്തനം: 

  • ഇൻഡക്ഷൻ കുക്കർ -  വൈദ്യുതോര്‍ജം താപോർജമാകുന്നു
  • ഡൈനാമോ - യാന്ത്രികോർജം വൈദ്യുതോര്‍ജമാകുന്നു 
  • സോളാർ സെൽ - സൌരോർജം വൈദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് ബെൽ - വൈദ്യുതോര്‍ജം ശബ്ദോർജമാകുന്നു 
  • ബാറ്ററി - രാസോർജം വൈദ്യുതോര്‍ജമാകുന്നു 
  • മൈക്രോഫോൺ - ശബ്ദോർജം വൈദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് മോട്ടോർ - വൈദ്യുതോര്‍ജം യാന്ത്രികോർജമാകുന്നു 

Related Questions:

ഗേജ് കൂടുമ്പോൾ ആമ്പയറേജ് _____ .
നടവഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണതു കണ്ടാൽ സുരക്ഷകമായി സ്വീകരിക്കേണ്ട മാർഗ്ഗം :
ഇൻകാൻഡസെന്റ് ബൾബുകളിൽ ടങ്സ്റ്റൺ ഉപയോഗിക്കാൻ പ്രധാന കാരണം എന്താണ് ?
താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി ആരാണ് ?
മിക്സിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?