ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നിലവിൽ വന്നത്?A1981B1991C1999D1995Answer: C. 1999 Read Explanation: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഇന്ത്യയിലെ ഇൻഷുറൻസ്, റീ-ഇൻഷുറൻസ് വ്യവസായങ്ങളെ നിയന്ത്രിക്കുന്നതിനും ലൈസൻസ് നൽകുന്നതിനും ചുമതലയുള്ള റഗുലേറ്ററി ബോഡി. 1999ൽ നിലവിൽ വന്നു. ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു പാർലമെന്റിന്റെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ആക്റ്റ്, 1999 പ്രകാരമാണ് ഇത് രൂപീകരിച്ചത്. ഏജൻസിയുടെ ആസ്ഥാനം തെലങ്കാനയിലെ ഹൈദരാബാദിലാണ് ചെയർമാനും അഞ്ച് മുഴുവൻ സമയ അംഗങ്ങളും നാല് പാർട്ട് ടൈം അംഗങ്ങളും ഉൾപെടുന്ന 10 അംഗ ബോഡിയാണ് IRDAI. Read more in App