ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?Aമഗ്നീഷ്യംBസിങ്ക്CലിഥിയംDവാഡിയAnswer: B. സിങ്ക് Read Explanation: Note:ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)മനുഷ്യ കണ്ണു നീരിൽ (tears) അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം -ഇരുമ്പ് (Iron)ഹരിതകത്തിൽ (Chlorophyll) അടങ്ങിയിരിക്കുന്ന ലോഹം - മാഗ്നീഷ്യം (Magnesium)എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം - കാൽഷ്യം (Calcium) Read more in App