Challenger App

No.1 PSC Learning App

1M+ Downloads
ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത് എവിടെയാണ്?

Aപിറ്റ്യൂട്ടറി ഗ്രന്ഥി

Bപാൻക്രിയാസ്

Cകരൾ

Dവൃക്ക

Answer:

B. പാൻക്രിയാസ്

Read Explanation:

ആഗ്നേയഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് എന്ന കോശസമൂഹമാണ് ഇൻസുലിന്റെ ഉൽപാദകർ


Related Questions:

ADH acts on ________
Where are parathyroid glands present?
An autoimmune disease where body’s own antibodies attack cells of thyroid is called ________
Which one among the following glands is present in pairs in the human body?

ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി സംഭവിക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം?

1.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

2.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.