ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി (IFB) സ്ഥാപിതമായ വർഷം ?
A1981
B1997
C2000
D2001
Answer:
B. 1997
Read Explanation:
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്‌സിറ്റി (IFB)
- ഹൈദരാബാദിലെ ദുലാപ്പള്ളിയിൽ സ്ഥിതി ചെയ്യുന്നു
- 1997 ൽ "Advanced Centre for Biotechnology and Mangrove Forests" എന്ന പേരിൽ സ്ഥാപിതമായി
- 2012-ൽ "ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി" എന്ന് പുനർനാമകരണം ചെയ്തു
- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (ICFRE)ന് കീഴിലാണ് പ്രവർത്തിക്കുന്നത്
- വന ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഗവേഷണ വികസന പദ്ധതികൾ നടപ്പാക്കുക എന്നതാണ് പ്രഥമ ലക്ഷ്യം