App Logo

No.1 PSC Learning App

1M+ Downloads
ഇൻ്റർ സ്റ്റേറ്റ് കൗൺസിൽ നേ നിയമിക്കുന്നത്

Aരാഷ്ട്രപതി

Bപ്രധാന മന്ത്രി

Cലോകസഭാ സ്പീക്കർ

Dമുഖ്യ മന്ത്രി

Answer:

A. രാഷ്ട്രപതി

Read Explanation:

ഇൻ്റർ സ്റ്റേറ്റ് കൗൺസിൽ നേ നിയമിക്കുന്നത് രാഷ്ട്രപതി ആണ് ചെയർമാൻ പ്രധാന മന്ത്രി ആണ്


Related Questions:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ അംഗസംഖ്യ നിശ്ചയിക്കുന്നത് ആര് ?
Who among the following can appoint the Comptroller and Auditor General of India ?
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിലവിൽ വന്നത് ?
ഒന്നാം ധനകാര്യ കമ്മീഷൻ നിയമിതമായ വർഷം?
The Comptroller and Auditor - General of India can be removed from his office in like manner as :