ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി ആരാണ് ?Aഗിയാസുദ്ധീന് ബാൽബൻBറസിയ സുൽത്താനCകുതുബ്ദ്ധീൻ ഐബക്ക്Dആരം ഷാAnswer: B. റസിയ സുൽത്താന Read Explanation: റസിയ സുൽത്താന: ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ ഭരണാധികാരിRead more in App