ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആകമിച്ച മംഗോളിയൻ ഭരണാധികാരി ?
Aസുലൈമാൻ
Bചെങ്കിസ്ഖാൻ
Cശാലമീൻ
Dഅമീർ
Answer:
B. ചെങ്കിസ്ഖാൻ
Read Explanation:
ചെങ്കിസ്ഖാൻ:
ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആകമിച്ച മംഗോളിയൻ ഭരണാധികാരി
കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി