Challenger App

No.1 PSC Learning App

1M+ Downloads
ഇൽബാരി രാജവംശം, യാമിനി രാജവംശം, മാംലുക് രാജവംശം എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജവംശം?

Aഅടിമവംശം

Bലോധിവംശം

Cതുഗ്ലക്ക് വംശം

Dഖിൽജി വംശം

Answer:

A. അടിമവംശം

Read Explanation:

അടിമവംശ സ്ഥാപകൻ- കുതബ്ദ്ദീൻ ഐബക്


Related Questions:

The first woman ruler of India was:
' രണ്ടാം പാനിപ്പത്ത് യുദ്ധം ' നടന്നത് ഏത് വർഷമാണ് ?
ചെങ്കിസ്ഖാൻ ഇന്ത്യയെ ആക്രമിച്ച വർഷം ഏത് ?
"ഫത്തുഹത്ത്-ഇ-ഫിറോസ് ഷാഹി" രചിച്ചത് ?
ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?