App Logo

No.1 PSC Learning App

1M+ Downloads
ഈ. വി. രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം

Aവൈക്കം സത്യാഗ്രഹം

Bഗുരുവായൂർ സത്യാഗ്രഹം

Cഅമരാവതി സത്യാഗ്രഹം

Dബർദോളി സത്യാഗ്രഹം

Answer:

A. വൈക്കം സത്യാഗ്രഹം

Read Explanation:

അയിത്താചാരത്തിനെതിരെ ഇന്ത്യയിലാദ്യമായി സത്യാഗ്രഹം നടന്നത് - വൈക്കം


Related Questions:

'സാധുജനപരിപാലിനി 'യുടെ ആദ്യ എഡിറ്റർ ആര് ?
"ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്?
പുലയരാജ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സി.പി.ഐ(എം) പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ദേശാഭിമാനി.

2.1942 സെപ്റ്റംബർ ആറിനാണ് ദേശാഭിമാനി പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്.

3.1946 ജനുവരി 18ന് ദേശാഭിമാനി ഒരു ദിനപത്രമായി മാറി.

എസ്.എൻ.ഡി.പി (SNDP) രൂപീകരിക്കപ്പെട്ട വർഷം ?