Challenger App

No.1 PSC Learning App

1M+ Downloads
ഈ സിദ്ധാന്തത്തിന്റെ പ്രധാന ശ്രദ്ധ കുറ്റകൃത്യത്തിന്റെ സ്വഭാവത്തിലും, ഇരകളോടുള്ള കുറ്റകൃത്യത്തിന്റെ ഫലത്തേക്കാൾ കുറ്റവാളികളുടെ ഉത്തരവാദിത്വത്തിലുമാണ്.ഏത് ആണ് ഈ സിദ്ധാന്തം?

Aപുനഃസ്ഥാപന നീതി സിദ്ധാന്തം

Bപ്രതികാര നീതി സിദ്ധാന്തം

Cപരിവർത്തന നീതി സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

B. പ്രതികാര നീതി സിദ്ധാന്തം

Read Explanation:

ശിക്ഷ ഉറപ്പുള്ളതും കഠിനവും വേഗമേറിയതുമാണെങ്കിൽ, വ്യക്തികൾ ചെലവുകളും ആനുകൂല്യങ്ങളും തൂക്കിനോക്കുകയും കുറ്റ കൃത്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും അതുവഴി ആനന്ദം വർദ്ധിപ്പിക്കുകയും വേദന കുറയ്ക്കുകയും ചെയ്യും എന്ന അനുമാനത്തിലാണ് പ്രതിരോധത്തിന്റെ തത്ത്വം നില കൊള്ളുന്നത്.


Related Questions:

ഏത് സിദ്ധാന്ത പ്രകാരം, ശിക്ഷ എന്നത് കുറ്റത്തിന് പ്രതികാരം ചെയ്യലല്ല, മറിച്ച് കുറ്റത്തെ തടയുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
ഏത് സിദ്ധാന്തം വധശിക്ഷയെ ന്യായീകരിക്കുന്നു?
ശാസ്ത്രീയ ക്രിമിനോളജി(Scientific Criminology)യുടെ പിതാവ്?
The designation of the Head of Police department was changed to Director General of Police (D.G.P) in the year ?
താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?