App Logo

No.1 PSC Learning App

1M+ Downloads
ഈഥൈന്റെ ചാക്രിയബഹുലകീകരണം (cyclic polymerisation of ethyne) ആരുടെ നിർമാണവുമായി ബന്ധപെട്ടു കിടക്കുന്നു

Aഅമിൻ നിർമ്മാണം

Bനാഫ്തലിൻ നിർമ്മാണം

Cഫിനോൾ നിർമ്മാണം

Dബെൻസീന്റെ നിർമ്മാണം

Answer:

D. ബെൻസീന്റെ നിർമ്മാണം

Read Explanation:

  • ചുവടെ തന്നിട്ടുള്ള മാർഗ്ഗങ്ങൾ വഴി ബെൻസീൻ പരീക്ഷണ ശാലകളിൽ നിർമ്മിക്കാം. .

    (1) ഈഥൈന്റെ ചാക്രിയബഹുലകീകരണം (cyclic polymerisation of ethyne)

    (2) ആരോമാറ്റിക് ആസിഡുകളുടെ നിർ കാർബോക്സിസിലീകരണം :

    ബെൻസോയിക് ആസിഡിന്റെ സോഡിയം ലവണത്തെ സോഡാലൈമുമായി ചേർത്ത് ചൂടാക്കിയാൽ ബെൻസീൻ ലഭിക്കും.

    (3) ഫിനോളിന്റെ നിരോക്സീകരണം :

    ചൂടാക്കിയ സിങ്ക് പൊടിയിലൂടെ ഫീനോൾ ബാഷ്പം കടത്തിവിട്ടാൽ, ഫീനോൾ നിരോക്സീകരിക്കപ്പെട്ട് ബെൻസീനായി മാറുന്നു.


Related Questions:

ആൽക്കീനുകൾക്ക് ബ്രോമിൻ വെള്ളവുമായി (Bromine water) പ്രവർത്തിക്കുമ്പോൾ എന്ത് സംഭവിക്കുന്നു?
തുല്യ അളവിൽ മീഥെയ്നും ഈഥെയ്‌നും 25°C താപനിലയിൽ ഒരു ഒഴിഞ്ഞ പാത്രത്തിൽ കലക്കി വെച്ചിരുന്നാൽ, മൊത്തം മർദ്ദത്തിൽ ഈഥെയ്ൻ നൽകുന്ന പങ്ക് ................... ആണ്.
The monomer of polythene is
ഒരു വലിയ തന്മാത്രയ്ക്ക് എന്ത് സംഭവിക്കുമ്പോൾ അതിന്റെ രാസപ്രവർത്തനത്തെ കുറയ്ക്കുന്നു?

സംയുക്തം തിരിച്ചറിയുക

benz.png