App Logo

No.1 PSC Learning App

1M+ Downloads
ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം?

Aതാമ്രശിലായുഗം

Bനവീനശിലായുഗം

Cപ്രാചീനശിലായുഗം

Dമധ്യശിലായുഗം

Answer:

A. താമ്രശിലായുഗം

Read Explanation:

  • ലോഹങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് താമ്രശിലായുഗ കാലഘട്ടത്തിലാണ് 
  • ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം താമ്രശിലായുഗം 

Related Questions:

നവീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ?
A century denotes :
എഴുത്തുവിദ്യ രൂപപ്പെടുന്നതിനു മുമ്പുള്ള കാലം അറിയപ്പെടുന്നത് ?
............ is a major site from where evidence for human life in the Neolithic and the Chalcolithic Ages have been discovered.
ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ സവിശേഷത/കൾ ഏത് ?