Challenger App

No.1 PSC Learning App

1M+ Downloads
ഈഴവ മഹാസഭയുടെ സ്ഥാപകൻ ?

Aഡോ.പൽപ്പു

Bസി.കേശവൻ

Cബോധാനന്ദ സ്വാമികൾ

Dനടരാജ ഗുരു

Answer:

A. ഡോ.പൽപ്പു

Read Explanation:

  • ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു.
  • ഉന്നത വിദ്യാഭ്യാസവും ബിരുദവും ഉണ്ടായിരുന്നിട്ടും ജാ‍തിയില്‍ കുറഞ്ഞവനാണെന്ന കാരണം കൊണ്ടു മാത്രം ജോ‍ലിയോ അംഗീകാരമോ കിട്ടാതെ പോയ പ്രതിഭയായിരുന്നു ഡോ.പല്‍പ്പു. പക്ഷെ, ഈ അവഗണന അദ്ദേഹത്തെ വലിയൊരു ജീ‍വിത സമരത്തിന്‍റെ സാമൂഹ്യ വിപ്ലവത്തിന്‍റെ തേരാളിയാക്കി മാറ്റി.
  • എസ്‌.എന്‍.ഡി.പി യുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ഡോ.പല്‍പ്പു നിസ്ഥുലമായ സംഭാവനകള്‍ നല്‍കി.

Related Questions:

Who wrote to Gandhiji, "To walk through the public road is one that even dogs and pigs enjoy everywhere without having to offer any sathyagraha at all?
'Sawarna Jatha' organized as a part of vaikam satyagraha (1924) under the leadership of ?
"മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് വിവേകാനന്ദൻ ആരെ കുറിച്ചാണ്പറഞ്ഞത്?
കുമാരനാശാൻ രചിച്ച നാടകം ഏതാണ് ?
The book "Chavara Achan : Oru Rekha Chitram" was written by ?