App Logo

No.1 PSC Learning App

1M+ Downloads
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?

Aടി. രാമറാവു

Bശങ്കരസുബ്ബയ്യ

Cടി. മാധവറാവു

Dപി. രാജഗോപാലാചാരി

Answer:

B. ശങ്കരസുബ്ബയ്യ


Related Questions:

അഭിനവ കേരളം എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?
ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം ഏത് ?
ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി കണ്ടുമുട്ടിയ സ്ഥലം ഏതാണ് ?
' ഗുരുവിന്റെ ദുഃഖം ' എന്ന കൃതി രചിച്ചത് ആരാണ് ?
' വിഷ്ണു പുരാണം ' എന്ന കൃതി രചിച്ച നവോത്ഥാന നായകൻ ആരാണ് ?