App Logo

No.1 PSC Learning App

1M+ Downloads
ഈഴവർക്ക് വേണ്ടി കഥകളിയോഗം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് ?

Aഡോ.പൽപ്പു

Bബ്രഹ്മാനന്ദശിവയോഗി

Cആറാട്ടുപുഴ വേലായുധപ്പണി ക്കർ

Dചട്ടമ്പിസ്വാമികൾ

Answer:

C. ആറാട്ടുപുഴ വേലായുധപ്പണി ക്കർ


Related Questions:

കുമാരനാശാൻ്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത് ആരാണ് ?
Which great poet of Kerala set up a tile factory in Aluva?
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?
ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ?