Challenger App

No.1 PSC Learning App

1M+ Downloads
ഈസോപ്പ് കഥകൾ വിവർത്തനം ചെയ്തതാര്?

Aടി സി കല്യാണിയമ്മ

Bഎൻ കെ കല്യാണികുട്ടിയമ്മ

Cവള്ളത്തോൾ നാരായണമേനോൻ

Dഇവരാരുമല്ല

Answer:

A. ടി സി കല്യാണിയമ്മ


Related Questions:

താഴെ പറയുന്നവയിൽ കുമാരനാശാന്റെ ഏത് കൃതിയാണ് 1907 ൽ പ്രസിദ്ധീകരിച്ചത് ?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏതാണ് ?
അമേരിക്കൻ വനിതാ കാതറിൻ മേയയോട് ഭാരത് സ്ത്രീത്വത്തിന് മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയേത്?
വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മൗലിക കൃതി ഏത്?
'Kakke Kakke Kudevida' is the work of: