App Logo

No.1 PSC Learning App

1M+ Downloads
ഈസ്റ്റർ ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ?

Aപസഫിക് സമുദ്രം

Bഅറ്റ്ലാന്റിക് സമുദ്രം

Cആർട്ടിക് സമുദ്രം

Dഇന്ത്യൻ മഹാസമുദ്രം

Answer:

A. പസഫിക് സമുദ്രം

Read Explanation:

യുനെസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.


Related Questions:

"D" ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
ലോകത്തിലെ രണ്ടാമത്തെ വലിയ സമുദ്രം?
അംഗോള പ്രവാഹം കാണപ്പെടുന്ന സമുദ്രം ?
എൽ നിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രം ഏതാണ് ?
"മിഡ് അറ്റ്ലാന്റിക് റിഡ്ജ്" സ്ഥിതി ചെയ്യുന്ന സമുദ്രം?