Challenger App

No.1 PSC Learning App

1M+ Downloads
ഉഗ്രം എന്ന വാക്കിന്റെ വിപരീതപദം ഏത്

Aവ്യഗ്രത

Bനശ്വതം

Cസങ്കോചം

Dശാന്തം

Answer:

D. ശാന്തം

Read Explanation:

വിപരീതപദം

  • സരളം X പ്രൗഢം

  • സുന്ദരൻ X വിരൂപൻ

  • സുസ്സഹം X ദുസ്സഹം

  • സ്വന്തം X അന്യം

  • ലോപം X അലോപം

  • ലാളിത്യം X പ്രൗഢത


Related Questions:

"കഠിനം"എന്ന വാക്കിന്റെ വിപരീതപദം എന്ത്?
ഉപകാരം എന്ന വാക്കിന്റെ വിപരീതപദം ഏത് ?
'ഉഗ്രം' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.
ശ്ലാഘ്യം - വിപരീതപദം എഴുതുക
ആരോഹണം എന്ന വാക്കിൻ്റെ വിപരീതപദം ?