Challenger App

No.1 PSC Learning App

1M+ Downloads

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, വാതകങ്ങൾ ----- . 

  • താപം നഷ്ടപ്പെടുമ്പോൾ വാതകങ്ങൾ ----- .  

(വികസിക്കുന്നു, സങ്കോചിക്കുന്നു)

Aസങ്കോചിക്കുന്നു, സങ്കോചിക്കുന്നു

Bവികസിക്കുന്നു, വികസിക്കുന്നു

Cവികസിക്കുന്നു, സങ്കോചിക്കുന്നു

Dസങ്കോചിക്കുന്നു, വികസിക്കുന്നു

Answer:

C. വികസിക്കുന്നു, സങ്കോചിക്കുന്നു

Read Explanation:

Note :

  • താപം ലഭിക്കുമ്പോൾ, ഖര വസ്തുക്കൾ വികസിക്കുകയും, താപം നഷ്ടപ്പെടുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു.

  • താപം ലഭിക്കുമ്പോൾ, ദ്രാവകങ്ങൾ  വികസിക്കുകയും, താപം നഷ്ടപ്പെടുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു.

  • താപം ലഭിക്കുമ്പോൾ, വാതകങ്ങൾ വികസിക്കുകയും, താപം നഷ്ടപ്പെടുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു.


Related Questions:

രാത്രി കാലങ്ങളിൽ വളരെ വേഗത്തിൽ തണുക്കുന്നത് ?
താപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ --- എന്ന് പറയുന്നു ?
ഖര വസ്തുക്കളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
രാത്രി കാലങ്ങളിൽ വളരെ സാവധാനത്തിൽ തണുക്കുന്നത് ?
ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :