Challenger App

No.1 PSC Learning App

1M+ Downloads
ഉച്ച ഭക്ഷണ പദ്ധതി ആദ്യമായി അവതരിപ്പിച്ചത് ഏത് മുൻസിപ്പൽ കോർപ്പറേഷനിലാണ്?

Aബോംബെ

Bമദ്രാസ്

Cഹൈദരാബാദ്

Dതിരുവനന്തപുരം.

Answer:

B. മദ്രാസ്

Read Explanation:

1925 ൽ മദ്രാസ് മുനിസിപ്പൽ കോർപ്പറേഷനിൽ, പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഒരു ഉച്ച ഭക്ഷണ കാര്യപരിപാടി ആരംഭിച്ചു . 1997-98 ആയപ്പോഴേക്കും, രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള പോഷകാഹാര പിന്തുണയുടെ ദേശീയ പദ്ധതി (NP-NSPE)) നിലവിൽ വന്നു.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ കൺസ്ട്രക്ഷൻ ഇന്നോവേഷൻ ഹബ് നിലവിൽ വരുന്നത് ?
പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ചാനൽ :
ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് :