Challenger App

No.1 PSC Learning App

1M+ Downloads
ഉച്ചമർദ്ദ മേഖലകളിൽ നിന്നും ന്യൂന മർദ്ദ മേഖലകളിലേക്ക് വീശുന്ന വാതങ്ങൾ അറിയപ്പെടുന്നത് എന്ത് ?

Aവാണിജ്യ വാതങ്ങൾ

Bപശ്ചിമവാതങ്ങൾ

Cആഗോള വാതങ്ങൾ

Dഅസ്ഥിര വാതങ്ങൾ

Answer:

C. ആഗോള വാതങ്ങൾ

Read Explanation:

ആഗോള വാതങ്ങൾ  / സ്ഥിര വാതങ്ങൾ 
  • ഉച്ചമർദ്ദ മേഖലകളിൽ നിന്നും ന്യൂന മർദ്ദ മേഖലകളിലേക്ക് വീശുന്ന വാതങ്ങൾ
  • വർഷം മുഴുവനും ഒരേ വേഗതയിൽ ഒരേ ദിശയിൽ തന്നെയായിരിക്കും ഇവ വീശുന്നത് അതുകൊണ്ടാണ് ഇവ സ്ഥിര വാതങ്ങൾ  എന്നും അറിയപ്പെടുന്നത് 
  • ആഗോള മർദ്ദ മേഖലകൾക്കിടയിലാണ് ഇവ വീശുന്നത് 

Related Questions:

2025 നവംബറിൽ മലാക്ക കടലിടുക്കിന് മുകളിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്?
ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?
സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ ഹിമപാളി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

താഴെ തന്നിരിക്കുന്നവയിൽ ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം

  1. ഗുജറാത്ത് 
  2. രാജസ്ഥാൻ 
  3. മധ്യപ്രദേശ്
  4.   ഛത്തീസ്ഗഡ്
    ഏറ്റവും ശക്തിയേറിയ സമുദ്രജല പ്രവാഹം ?