App Logo

No.1 PSC Learning App

1M+ Downloads
ഉച്ചരിക്കാൻ പ്രയാസമുള്ള കുട്ടിയെ ക്ലാസ്സിൽ പരിഗണിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗം ഏത് ?

Aഉച്ചാരണ സ്ഫുടതയുള്ള റെക്കോർഡുകൾ കേൾപ്പിക്കുക

Bക്ലാസിൽ ഒറ്റയ്ക്ക് നിർത്തി ഉച്ചാരണ ശിക്ഷ നൽകുക

Cപുസ്തകവായന, ചോദ്യങ്ങൾക്ക് ഉത്തരം പറയൽ തുടങ്ങിയവയിൽ നിന്ന് കുട്ടികൾ കുട്ടികൾക്ക് ഇളവുകൾ നൽകുക

Dസംഘത്തിൽ ഉച്ചാരണ പരിശീലനത്തിന് അവസരം നൽകിയ വ്യക്തി വ്യക്തിഗത ശ്രദ്ധ നൽകുക

Answer:

D. സംഘത്തിൽ ഉച്ചാരണ പരിശീലനത്തിന് അവസരം നൽകിയ വ്യക്തി വ്യക്തിഗത ശ്രദ്ധ നൽകുക

Read Explanation:

ഡിസാർത്രിയ 

  • ഭാഷണ വൈകല്യം
  • വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം.
  • ഇത് സംസാരം സാവധാനത്തിലുള്ളതും കൃത്യതയില്ലാത്തതും അസ്പഷ്ടവും മൂക്കിലൂടെ വളരെയധികം സ്വരം വരുന്നതും ആണ് 

 

അഫാസിയ

  • തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം.
  • ഇതുള്ള കുട്ടികള്ക്ക്  സംസാര ശബ്ദം ഉണ്ടാക്കുന്നതിനായി അവരുടെ നാക്ക്, ചുണ്ടുകള്‍, താടിയെല്ല് എന്നിവ സ്വമേധയാ ചലിപ്പിക്കാന്‍ പ്രയാസം ഉണ്ടാകുന്നു.
  • കുട്ടിക്ക് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാമായിരിക്കും, പക്ഷെ തലച്ചോറ് വാക്കുകള്‍ രൂപപ്പെടുത്തുന്നതിനുള്ള പേശീചലനങ്ങള്‍ ഏകോപിപ്പിക്കുകയില്ല. 

 


Related Questions:

കുട്ടികളിൽ കണ്ടുവരുന്ന വായനാവൈകല്യം ?
The word intelligence is derived from the Latin word 'intellegere' which means
മനശാസ്ത്ര വിഭാഗങ്ങളിൽ ഏറ്റവും പുരാതനമായ വിചാരധാരയാണ് ?
പഠനത്തെ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയമായി അളക്കുന്ന രീതിയാണ് ?
'ദ ലാംഗ്വേജ് ആൻഡ് തോട്ട് ഓഫ് ചൈൽഡ്' ആരുടെ രചനയാണ് ?