Challenger App

No.1 PSC Learning App

1M+ Downloads
ഉടൻ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ?

Aഅരിദമൻ

Bവിക്രാന്ത്

Cവിക്രം

Dഐ.എൻ.എസ്. വിരാട്

Answer:

A. അരിദമൻ

Read Explanation:

  • • 6 അന്തർവാഹിനികൾ കൂടി നിർമ്മിക്കാനുള്ള നടപടികൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പ്രോജക്ട് : പ്രോജക്ട് 75 ഇന്ത്യ.

    • ഇന്ത്യ 26 റഫാൽ മറീന് യുദ്ധവിമാനങ്ങൾ വാങ്ങുന്ന രാജ്യം : ഫ്രാൻസ്.

    • നാവികസേന മേധാവി : അഡ്മിറൽ ദിനേശ് കെ ത്രിപാഠി


Related Questions:

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന് എൻജിൻ വികസിപ്പിക്കാനായി സഹകരിക്കുന്ന കമ്പനി?
2025 ഓഗസ്റ്റ് 20ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?
പതിനാലാമത് ഇന്ത്യ - തായ്‌ലൻഡ് സംയുക്ത സൈനികാഭ്യാസം
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്