App Logo

No.1 PSC Learning App

1M+ Downloads
"ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ,ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ'' - എന്ന് അരുളിചെയ്ത സാമൂഹ്യപരിഷ്കർത്താവ് ആര്?

Aകുമാരനാശാൻ

Bവാഗ്‌ഭടാനന്ദൻ

Cസഹോദരൻ അയ്യപ്പൻ

Dവി.ടി. ഭട്ടതിരിപ്പാട്

Answer:

B. വാഗ്‌ഭടാനന്ദൻ

Read Explanation:

കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.


Related Questions:

"മലബാറിലെ നാരായണഗുരു" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി ?
A.K.G. Statue is situated at :
ഡോ.ഹെർമൻ ഗുണ്ടർട്ട് താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശ്രീ നാരായണ ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം ഏത് ?
Ayyankali met Sree Narayana Guru at __________.