'ഉണ്ടാകുന്നു' എന്നത് ഏത് അനുപ്രയോഗത്തിന് ഉദാഹരണമാണ്?
Aപൂരണാനുപ്രയോഗം
Bനിഷേധാനുപ്രയോഗം
Cഭേദകാനുപ്രയോഗം
Dകാലാനുപ്രയോഗം
Answer:
A. പൂരണാനുപ്രയോഗം
Read Explanation:
പ്രധാന ക്രിയയുടെ അർത്ഥം പരിഷ്‌ക്കരിക്കുന്നതിനു വേണ്ടി അതിന്റെ പിന്നാലെ ചേർക്കുന്ന ക്രിയയ്ക്കു അനുപ്രയോഗം എന്ന് പറയുന്നു.ഖില ധാധുക്കളോട് ചേർന്ന് നിന്ന് അവയുടെ അർത്ഥത്തെ പൂർത്തീകരിക്കുന്ന പ്രയോഗമാണ് പൂരണാനുപ്രയോഗം.