ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ നൽകുന്ന 2024 ലെ പുതുർ പുരസ്‌കാരത്തിന്അർഹനായത് ആര് ?Aശ്രീകുമാരൻ തമ്പിBഎം ടി വാസുദേവൻ നായർCജോർജ് ഓണക്കൂർDവൈശാഖൻAnswer: D. വൈശാഖൻ Read Explanation: • പുരസ്‌കാര തുക - 11111 രൂപ • 2023 ലെ പുരസ്‌കാരത്തിന് അർഹനായത് - ജോർജ് ഓണക്കൂർ • വൈശാഖൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എം കെ ഗോപിനാഥൻ നായർRead more in App