Challenger App

No.1 PSC Learning App

1M+ Downloads
ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ നൽകുന്ന 2024 ലെ പുതുർ പുരസ്‌കാരത്തിന്അർഹനായത് ആര് ?

Aശ്രീകുമാരൻ തമ്പി

Bഎം ടി വാസുദേവൻ നായർ

Cജോർജ് ഓണക്കൂർ

Dവൈശാഖൻ

Answer:

D. വൈശാഖൻ

Read Explanation:

• പുരസ്‌കാര തുക - 11111 രൂപ • 2023 ലെ പുരസ്‌കാരത്തിന് അർഹനായത് - ജോർജ് ഓണക്കൂർ • വൈശാഖൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് - എം കെ ഗോപിനാഥൻ നായർ


Related Questions:

2023 അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ് ?
2023 പി ഭാസ്കരൻ പുരസ്കാര ജേതാവ് ആരാണ് ?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ "ഷൈജ ബേബി" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ
Ramabai Ranade, a social activist and reformer, is remembered for starting the _____ in Pune in 1909?