Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട വ്യക്തിയാണ് രാമചരിതമെഴുതിയതെന്ന് വാദിച്ചത് ?

Aഉള്ളൂർ

Bഡോ: കെ. എൻ. എഴുത്തച്ഛൻ

Cപി. വി. കൃഷ്ണൻ നായർ

Dകോവുണ്ണി നെടുങ്ങാടി

Answer:

C. പി. വി. കൃഷ്ണൻ നായർ

Read Explanation:

  • ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട വ്യക്തിയാണ് രാമചരിതമെഴുതിയതെന്ന് വാദിച്ച വ്യക്തി - പി. വി. കൃഷ്ണൻ നായർ

  • രാമചരിതം കല്‌പിച്ചുണ്ടാക്കിയ കൃതി - എന്നഭിപ്രായപ്പെട്ടത് - കോവുണ്ണി നെടുങ്ങാടി

  • രാമചരിതകാരനെ മലയാളത്തിലെ ചോസർ എന്നു വിശേഷിപ്പിച്ചത് - ഉള്ളൂർ

  • രാമചരിതത്തിലെ മലയാളം തമിഴിൻ്റെ വേഷം കെട്ടിയിരിക്കുകയാണ് എന്നഭിപ്രായപ്പെട്ടത് - ഡോ.കെ. എൻ. എഴുത്തച്ഛൻ


Related Questions:

സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
ഉള്ളൂർ സാഹിത്യ പ്രവേശിക എന്ന പഠനഗ്രന്ഥം എഴുതിയത് ?
കുചേലവൃത്തം വഞ്ചിപ്പാട്ടിനെ മലയാള കാല്‌പനിക പ്രസ്ഥാനത്തിന്റെ മുന്നോടി എന്ന് വിശേഷിപ്പിച്ചത്?
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?