App Logo

No.1 PSC Learning App

1M+ Downloads
ഉത്തര-ദക്ഷിണാർദ്ധ ഗോളങ്ങളിൽ 60 ഡിഗ്രി മുതൽ 88 ഡിഗ്രി വരെയുള്ള പ്രദേശങ്ങൾ എത്ര ഷീറ്റുകളിലായിട്ടാണ് ധരാതലീയ ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത് ?

A420

B2222

C1800

D380

Answer:

A. 420

Read Explanation:

ധരാതലീയ ഭൂപടങ്ങളിലെ ലേഔട്ടും നമ്പറിങ്ങും

  • ഒരേ വലിപ്പത്തിലും ആകൃതിയിലുമുള്ള അനേകം ഷീറ്റുകളിലായി ലോകത്തിലെ മുഴുവൻ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

  • 1800 ഷീറ്റുകളിലായിട്ടാണ്  ഭൂമധ്യരേഖ മുതൽ 60 ഡിഗ്രി ഉത്തര-ദക്ഷിണ അക്ഷാംശങ്ങൾ വരെയുള്ള പ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് 

  • 420 ഷീറ്റുകളിലായിട്ടാണ് ഉത്തര-ദക്ഷിണാർധ ഗോളങ്ങളിൽ 60 ഡിഗ്രി മുതൽ 88 ഡിഗ്രി വരെയുള്ള പ്രദേശങ്ങളുടെ ചിത്രീകരണം

  • ധ്രുവ പ്രദേശങ്ങളുടെ ചിത്രീകരണം- 2 ഷീറ്റുകളിൽ

  • ആകെ ലോകം മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്- 2222 ഷീറ്റുകളിൽ

Related Questions:

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ എത ഭൂസർവ്വകകളാണ് നടന്നത് ?
സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവ്വേയിലൂടെ പ്രദേശത്തിന്റെ ഉയരം തുടർച്ചയില്ലാത്ത കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ആ ഭൂപടങ്ങളിൽ സൂചിപ്പിക്കുന്ന രീതി :
ധരാതലീയ ഭൂപടങ്ങളിൽ ജല സംഭരണികൾ, പ്രധാന കെട്ടിടങ്ങൾ എന്നിവയുടെ ഉയരം കാണിക്കുന്നതിനുപയോഗിക്കുന്നതെന്ത് ?
ഭൂപടങ്ങളിൽ കൃഷിയിടങ്ങളെ സൂചിപ്പിക്കുന്ന നിറം?