ഉത്തരമഹാസമതലത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം ?AഡൽഹിBലഡാക്Cലക്ഷദ്വീപ്Dദമൻ ആൻഡ് ദിയുAnswer: A. ഡൽഹി Read Explanation: ഉത്തരമഹാസമതലം - പ്രളയസമതലങ്ങൾപ്രളയസമയത്ത് നദികൾ കരകവിഞ്ഞ് ഒഴുകുമ്പോൾ അവ ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ ഇരുകരകളിലും നിക്ഷേപിക്കപ്പെട്ട് സമതലങ്ങൾ രൂപംകൊള്ളുന്നു. ഇങ്ങനെ പ്രളയ സമയത്ത് എക്കൽ നിക്ഷേപിച്ച് രൂപപ്പെടുന്ന സമതലങ്ങൾ ആയതിനാൽ ഇവയെ പ്രളയസമതലങ്ങൾ എന്നു വിളിക്കുന്നു. കൃഷിക്ക് ഏറെ അനുയോജ്യമായ ഇത്തരം പ്രളയസമതലങ്ങളിലാണ് ലോകപ്രശസ്തമായ പല നദീതടസംസ്കാരങ്ങളും ഉടലെടുത്തത്.ഉത്തരമഹാസമതലത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾപഞ്ചാബ്ഹരിയാനരാജസ്ഥാൻഉത്തർപ്രദേശ്ബീഹാർപശ്ചിമബംഗാൾഅസംഅരുണാചൽപ്രദേശിന്റെ തെക്കുഭാഗംത്രിപുരജാർഖണ്ഡ്കേന്ദ്ര ഭരണ പ്രദേശം - ഡൽഹി Read more in App