App Logo

No.1 PSC Learning App

1M+ Downloads
ഉത്തരമേരൂർ ശാസനം ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഅറക്കൽ രാജവംശം

Bതിരുവിതാംകൂർ രാജവംശം

Cചോള രാജവംശം

Dമുഗൾ രാജവംശം

Answer:

C. ചോള രാജവംശം


Related Questions:

നിരക്ഷരനായ മുഗൾ ചക്രവർത്തി ആരായിരുന്നു ?
ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്ന കടലേത് ?
അഷ്ടപ്രധാന്‍ എന്ന സമിതിയില്‍ വിദേശകാര്യ ചുമതലയുള്ള മന്ത്രി ?
അകബറിന്റെ കൊട്ടാരം വിദൂഷകൻ ആരായിരുന്നു ?
ചുവടെ നല്‍കിയിട്ടുള്ളവയില്‍ സല്‍ത്തനത്ത് ഭരണവുമായി ബന്ധപ്പെട്ടത് ഏത്?