App Logo

No.1 PSC Learning App

1M+ Downloads
ഉത്തരയാന രേഖ ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നുണ്ട് ?

A6

B7

C8

D9

Answer:

C. 8

Read Explanation:

  • ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നുപോകുന്ന രേഖ - ഉത്തരായന രേഖ

  • ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8

ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ

  • ഗുജറാത്ത്

  • രാജസ്ഥാൻ

  • മധ്യപ്രദേശ്

  • ഛത്തീസ്ഗഢ്

  • ജാർഖണ്ഡ്

  • പശ്ചിമബംഗാൾ

  • ത്രിപുര

  • മിസ്സോറാം


Related Questions:

ഭൂമിയുടെ ഭ്രമണ ദിശ :
ഭൂമി ഗോളാകൃതി ആണ് എന്ന ആശയം ആദ്യം മുന്നോടിവച്ചത് ആരാണ് ?
ചന്ദ്രനിലെ പാലായന പ്രവേഗം എത്ര ?
ഗ്രീനിച്ച് സമയവും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും തമ്മിലുള്ള വ്യത്യാസം എത്ര മണിക്കൂർ ആണ് ?
ആദ്യമായി കാൽനടയായി ഭൂമി ചുറ്റിസഞ്ചരിച്ച ജീൻ ബാലിവോ ഏതു രാജ്യക്കാരനാണ് ?