Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരയാന രേഖ ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നുണ്ട് ?

A6

B7

C8

D9

Answer:

C. 8

Read Explanation:

  • ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നുപോകുന്ന രേഖ - ഉത്തരായന രേഖ

  • ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8

ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ

  • ഗുജറാത്ത്

  • രാജസ്ഥാൻ

  • മധ്യപ്രദേശ്

  • ഛത്തീസ്ഗഢ്

  • ജാർഖണ്ഡ്

  • പശ്ചിമബംഗാൾ

  • ത്രിപുര

  • മിസ്സോറാം


Related Questions:

ഗ്ലോബിൽ ഇരു ധ്രുവങ്ങളും ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകളാണ് :
B C 387 ൽ പ്ലേറ്റോ ' ദി അക്കാദമി ' എവിടെ ആണ് സ്ഥാപിച്ചത് :
ആദ്യമായി ലോകം ചുറ്റി സഞ്ചരിച്ച ഫെർഡിനാർഡ് മഗല്ലൻ ഏതു രാജ്യക്കാരനാണ് ആണ് ?
ഭൂമിയുടെ കേന്ദ്രത്തിൽ നിന്നും ഭൗമോപരിതലത്തിൽ ഓരോ ബിന്ദുവിലേക്കുള്ള കോണിയ അകലത്തെ _____ എന്ന് വിളിക്കുന്നു .
ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ല എന്ന് കണ്ടെത്തിയത് :