App Logo

No.1 PSC Learning App

1M+ Downloads
ഉത്തരരാജസ്ഥാന് ജലസേചനത്തിനുവേണ്ടി നിർമ്മിച്ച 'ഇന്ദിരകനാൽ' ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?

Aചിനാബ്

Bഝലം

Cരവി

Dസത്ലജ്

Answer:

D. സത്ലജ്

Read Explanation:

ഇന്ദിരാഗാന്ധി കനാൽ

  • ഇന്ത്യയിലെ ഏറ്റവും നീളമേറിയ കനാൽ
  • മുഖ്യമായും ഉത്തരരാജസ്ഥാന് ജലസേചനത്തിനുവേണ്ടി നിർമ്മിച്ചിരിക്കുന്നു
  • പഞ്ചാബ് സംസ്ഥാനത്തിലെ സത്‌ലജ്, ബിയാസ് നദികളുടെ സംഗമസ്ഥാനത്ത് നിന്ന് ആരംഭിക്കുന്നു
  • രാജസ്ഥാൻ സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറുള്ള താർ മരുഭൂമിയിലാണ് അവസാനിക്കുന്നത്
  • ' രാജസ്ഥാൻ കനാൽ' എന്നാണ് പഴയ പേര്
  • 1984 നവംബർ 2-ന് ഇന്ദിരാഗാന്ധി കനാൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

Related Questions:

Which aspect of large dams has NOT been criticised?
On which of the following rivers is Gandhisagar Dam located ?
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് ?
Which of the following dam is not on the river Krishna ?
തെഹ്‌രി അണക്കെട്ടിൻ്റെ ഉയരം എത്ര ?