App Logo

No.1 PSC Learning App

1M+ Downloads
ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന 2023-ലെ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിയുടെ വേദി എവിടെയാണ് ?

Aകൊച്ചി

Bകുമരകം

Cകോവളം

Dഫോർട്ട് കൊച്ചി

Answer:

B. കുമരകം

Read Explanation:

  • ടൂറിസത്തിൻ്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ഉത്തരവാദിത്വ ടൂറിസം ലോകവ്യാപകമായി സ്വീകരിക്കപ്പെടുന്നു.
  • ഇന്ത്യയില്‍ ഈ ആശയം ആദ്യം ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കിയ സംസ്ഥാനമാണ് കേരളം.
  • ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വിജയകരമാക്കിയ ഇന്ത്യയിലെ പ്രഥമ ടൂറിസം കേന്ദ്രമെന്ന ബഹുമതി കുമരകത്തിനാണ്

Related Questions:

കേരളത്തിൽ ആദ്യമായി ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കിയത് എവിടെ ?
കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരളം ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ( KTDC ) നിലവിൽ വന്ന വർഷം ഏത് ?
ഉത്രാടം തിരുനാൾ പമ്പ വള്ളംകളി അറിയപ്പെടുന്ന മറ്റൊരു പേര് ?
കേരളത്തിലെ ആദ്യത്തെ ലൈറ്റ് ഹൗസ് മ്യൂസിയം സ്ഥാപിതമായത് എവിടെ?