App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാഖണ്ഡിലെ പിത്തരാഗഡിൽ ആരംഭിച്ച പുതിയ വിമാനത്താവളം ഏത്?

Aജോളി ഗ്രാൻഡ് വിമാനത്താവളം

Bപന്ത് നഗർ വിമാനത്താവളം

Cനൈനി സൈനി വിമാനത്താവളം

Dമാ ഗംഗ വിമാനത്താവളം

Answer:

C. നൈനി സൈനി വിമാനത്താവളം

Read Explanation:

. ഉത്തരാഖണ്ഡിലെ മൂന്നാമത്തെ വിമാനത്താവളം ആണ് നൈനി സൈനി വിമാനത്താവളം


Related Questions:

ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം ഏതാണ് ?
അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നൽകിയ പുതിയ പേര് എന്ത് ?
നൈനി സൈനി,ജോളി ഗ്രാൻഡ്,പന്ത് നഗർ എന്നീ വിമാനത്താവളങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
പാട്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏതാണ് ?