Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരാഖണ്ഡ് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ ?

Aമമ്ത രാകേഷ്

Bസുശീല നയ്യാർ

Cഋതു ഖണ്ഡൂരി

Dഅനുപമ റാവത്ത്

Answer:

C. ഋതു ഖണ്ഡൂരി

Read Explanation:

ഉത്തരാഖണ്ഡ് നിയമസഭയുടെ അഞ്ചാമത്തെ സ്പീക്കറാണ്.


Related Questions:

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന മുഖ്യമന്ത്രി ലാഡ്‌ലി ബെഹന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?
C H വിജയശങ്കർ ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?
ഇന്ത്യയുടെ കിഴക്കൻ നേവൽ കമാൻഡിന്‍റെ ആസ്ഥാനം എവിടെയാണ് ?
2020-ലെ ISL ഫുട്ബോൾ ടൂർണമെന്റിന്റെ വേദി ?
കൊദർമ അഭ്ര ഗനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?