ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലായി കാണപ്പെടുന്ന താപീയ മേഖലയാണ് ?Aധ്രുവപ്രദേശംBശൈത്യ മേഖല.Cസമശീതോഷ്ണ മേഖല.Dഉഷ്ണമേഖല.Answer: D. ഉഷ്ണമേഖല. Read Explanation: ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലായി കാണപ്പെടുന്ന താപീയ മേഖലയാണ്, ഉഷ്ണമേഖല. ഉത്തരായന രേഖയ്ക്കും, ആർട്ടിക് വൃത്തത്തിനും, ദക്ഷിണായന രേഖയ്ക്കും, അന്റാർറ്റിക് വൃത്തത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്, സമശീതോഷ്ണ മേഖല. എല്ലാ ഋതുക്കളും, വ്യക്തമായി അനുഭവപ്പെടുന്ന മേഖലയാണ്, സമശീതോഷ്ണ മേഖല. ആർട്ടിക്കിനും, ഉത്തര ധ്രുവത്തിനും, അന്റാർട്ടിക് വൃത്തത്തിനും, ദക്ഷിണ ധ്രുവത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്, ശൈത്യ മേഖല. Read more in App