Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലായി കാണപ്പെടുന്ന താപീയ മേഖലയാണ് ?

Aധ്രുവപ്രദേശം

Bശൈത്യ മേഖല.

Cസമശീതോഷ്ണ മേഖല.

Dഉഷ്ണമേഖല.

Answer:

D. ഉഷ്ണമേഖല.

Read Explanation:

  • ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലായി കാണപ്പെടുന്ന താപീയ മേഖലയാണ്, ഉഷ്ണമേഖല. 
  • ഉത്തരായന രേഖയ്ക്കും, ആർട്ടിക് വൃത്തത്തിനും, ദക്ഷിണായന രേഖയ്ക്കും, അന്റാർറ്റിക് വൃത്തത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്, സമശീതോഷ്ണ മേഖല. 
  • എല്ലാ ഋതുക്കളും, വ്യക്തമായി അനുഭവപ്പെടുന്ന മേഖലയാണ്, സമശീതോഷ്ണ മേഖല.  
  •   ആർട്ടിക്കിനും, ഉത്തര ധ്രുവത്തിനും, അന്റാർട്ടിക് വൃത്തത്തിനും, ദക്ഷിണ ധ്രുവത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്, ശൈത്യ മേഖല. 

     

 


Related Questions:

സാധാരണയായി അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഏകകം?
Which among the following statements is not related to longitude?
വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വൻകര ഏതാണ് ?
ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സമയ വ്യത്യാസം ഏകദേശം