App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിലെ വസന്തകാലം?

Aമാർച്ച് 20 മുതൽ ജൂൺ 21 വരെ

Bമാർച്ച് 22 മുതൽ ജൂൺ 21 വരെ

Cമാർച്ച് 21 മുതൽ ജൂൺ 20 വരെ

Dമാർച്ച് 21 മുതൽ ജൂൺ 21 വരെ

Answer:

D. മാർച്ച് 21 മുതൽ ജൂൺ 21 വരെ

Read Explanation:

മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ പൊതുവെ വസന്തകാലമായിരിക്കും.


Related Questions:

രാത്രിയും പകലും ഉണ്ടാകാൻ കാരണമെന്ത് ?
ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണ തലത്തിനിന്നുമുള്ള ചരിവ് എത്ര ഡിഗ്രിയാണ് ?

ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന  പ്രതിഭാസങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

1.അയനം

2.കാലാവസ്ഥാ വ്യതിയാനം

3.താപനിലയിലെ വ്യത്യാസം

ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകൽ അറിയപ്പെടുന്നത് ?
ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്?