Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരേന്ത്യൻ സമതലങ്ങളിൽ ഉഷ്ണം അനുപവപെടുന്നത് ഏത് മാസങ്ങളിലാണ്?

Aമാർച്ച്,ഏപ്രിൽ,മെയ്

Bജനുവരി,ഫെബ്രുവരി,മാർച്ച്

Cഓഗസ്റ്റ്,സെപ്തംബർ,ഒക്ടോബർ

Dഏപ്രിൽ,മെയ്,ജൂൺ

Answer:

D. ഏപ്രിൽ,മെയ്,ജൂൺ

Read Explanation:

ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ ഉഷ്ണം അനുഭവപ്പെടുന്നു.


Related Questions:

പഞ്ചാബ്-ഹരിയാന സമതലത്തെ എത്ര ഡോബുകളായി തരം തിരിച്ചിരിക്കുന്നു?
കൃഷിക്ക് ഈടാക്കുവാൻ അനുയോജ്യമായ മണ്ണ് ?
ഉത്തരമേഖലയുടെ തെക്കുഭാഗത്തായും ഉപദ്വീപീയപീഠഭൂമിയുടെ വടക്കായും സ്ഥിതിചെയ്യുന്ന സമതലം ?
ഉത്തരമഹാസമതലത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?
ഉത്തര മഹാസമതലത്തിനെ സംബന്ധിച്ച താഴെപറയുന്ന പ്രസ്താവനയിൽ ശെരിയായവ ഏതാണ്?