App Logo

No.1 PSC Learning App

1M+ Downloads
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ?

Aകാൽബശാഖി

Bചിനുക്ക്

Cലൂ

Dമംഗോഷവർ

Answer:

C. ലൂ

Read Explanation:

  • രാജസ്ഥാനിലാണ്  ലൂ  ഉഷ്ണക്കാറ്റ് രൂപം കൊള്ളാറുള്ളത്

Related Questions:

ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ് :
ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകൾ ?
നോർവെസ്റ്ററുകൾ അസമിൽ അറിയപ്പെടുന്ന പേര് ?
Which of the following is a 'Loo' wind affected region of India?
'മഞ്ഞ്‌തീനി' എന്നർത്ഥമുള്ള പ്രാദേശിക വാതം ?