Challenger App

No.1 PSC Learning App

1M+ Downloads
ഉത്തേജക മരുന്നിന്റെ സ്ഥിരോപയോഗം കായികതാരങ്ങൾക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ ഏത് ?

Aമുഖക്കുരു

Bമാനസിക ചാഞ്ചാട്ടം

Cവർദ്ധിച്ച അക്രമണാത്മകത

Dമുകളിൽ കൊടുത്തതെല്ലാം

Answer:

D. മുകളിൽ കൊടുത്തതെല്ലാം

Read Explanation:

ഉത്തേജക മരുന്നിന്റെ സ്ഥിരോപയോഗം കായികതാരങ്ങളിൽ മുഖക്കുരു മാനസിക ചാഞ്ചാട്ടം വർദ്ധിച്ച അക്രമണാത്മകത എന്നിവയാണ് ഉണ്ടാക്കുന്ന മാറ്റങ്ങൾ


Related Questions:

ഹൈപ്പോകോൺ‌ഡ്രിയയെ _____ എന്നും വിളിക്കുന്നു.
പ്ലാസ്മോഡിയത്തിന്റെ ജീവിതചക്രത്തിൽ മനുഷ്യൻ:
Which of the following protein causes the dilation of blood vessels?
Which of the following glands is large sized at birth but reduces in size with ageing ?
ഇനിപ്പറയുന്ന രോഗങ്ങളിൽ ഏതാണ് പ്രതിരോധ സംവിധാനത്തെ നേരിട്ട് ബാധിക്കുന്നത്?