App Logo

No.1 PSC Learning App

1M+ Downloads
ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല എന്ന കാരണത്താൽ 2024 മേയിൽ ലോക ഗുസ്തി സംഘടന സസ്‌പെൻഡ് ചെയ്ത ഇന്ത്യൻ താരം ?

Aരവികുമാർ ദഹിയ

Bസുശീൽ കുമാർ

Cബജ്‌രംഗ് പൂനിയ

Dയോഗേശ്വർ ദത്ത്

Answer:

C. ബജ്‌രംഗ് പൂനിയ

Read Explanation:

• ഉത്തേജകമരുന്ന് പരിശോധന നടത്തുന്ന ഇന്ത്യയുടെ ഏജൻസി - നാഷണൽ ആൻറി ഡോപ്പിംഗ് ഏജൻസി (NADA)


Related Questions:

2019 ൽ ഏഷ്യൻ അത്ലറ്റിക് അസോസിയേഷന്റെ അത്ലറ്റ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി താരം ?
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആരുടെ പേരിലാണ് ?
റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ?
Dattu Bhokanal is associated with which sports?